ഇനി രണ്ടു നാളുകള്‍ കൂടി ........ പ്രേമിക്കുന്നവര്‍ക്കായി വിദേശികള്‍ (ഇപോള്‍ നമ്മളും ) തെരെഴുതി കൊടുത്ത ആ ദിനം പുലരാന്‍. പ്രേമമില്ലതവര്‍ക്കും കുളിര് കോരുന്ന ആ ദിനത്തിന് പക്ഷെ എന്ത് അര്‍ത്ഥമാണെന്ന് എനിക്ക് അറിയാനാകുന്നില്ല . ആ ഒരു ദിനത്തില്‍ മാത്രം ഉണ്ടാകുന്നതാണോ ഈ പ്രണയം ??
അല്ലെങ്ങില്‍ ഈ ദിനത്തില്‍ വീണ്ടും ഓര്‍മ പുതുക്കെണ്ടാതാണോ ഈ പ്രണയം????
ചോദ്യം കേട്ടു അന്ധിക്കേണ്ട ഇത് ഒരു മൂരാച്ചിയുടെ യാഥാസ്ഥിതികമായ ചോദ്യമല്ല . പത്തു പത്തൊന്‍പതു കൊല്ലം ഈ ഭുമിയില്‍ ജീവിച്ചിട്ടും പത്തു പതിനാല് കൊല്ലം പല സ്ഥാപനകളിലും ,സ്ഥലകളിലും പഠിച്ചിട്ടും ,ആര്‍ക്കും എന്നൂട് തോനാത്ത , എനിക്ക് പലരോടും തോനിയിട്ടുള്ള ആ വികരതോടുള്ള ഒരു ചെറിയ വെറുപ്പ്.
പക്ഷെ ആ വികാരത്തെ കുറ്റം പറയാനും ആകുന്നില്ല അവന്‍ ആരുടെയെങ്ങിലും ഉള്ളില്‍ ഉണ്ടോന്നു ഞാന്‍ ആരോടും ചോദിച്ചിട്ടില്ല . എന്റെ ഉള്ളില്‍ പലരോടുമായി അവന്‍ ഇളക്കി വിട്ട അലകളെ ഞാന്‍ തിരിച്ചരിഞ്ഞെങ്ങിലും എനിക്ക് ചുറ്റിലും ഉള്ള അനുഭവങ്ങളിലും ആളുകളിലും തട്ടി അത് തിരിച്ചു വരികയാണ് ചെയ്തത് . കാരണം ഞാന്‍ അത്തരത്തില്‍ ഉള്ള അനുഭവങ്ങളാലും ആളുകളെ കൊണ്ടും തീര്‍ക്കപെട്ട ഒരു കിണര്‍നു അകത്തായിരുന്നു ഞാന്‍..... ഇന്ന് പക്ഷെ കോളേജില്‍ ഉണ്ടായ പ്രളയത്തില്‍ ഒളിച്ചു വന്ന വെള്ളത്തില്‍ പൊങ്ങി പൊങ്ങി വന്നു ഞാന്‍ കിണറിനു പുറതെതിയിരിക്കുന്നു.
പക്ഷെ കിനരിനകത്തു കണ്ട വെള്ളപൊക്കം പുറതെതിയപ്പോ കണ്ടില്ലെന്നു മാത്രമല്ല അവിടെ കുടിക്കാന്‍ പോലും വെള്ളം ഇല്ല . ഉള്ള വെള്ളത്തില്‍ മുഴുവല്‍ ചളി കലര്‍ന്നിരിക്കുന്നു . ആ ചളിയില്‍ കാല് കുത്താന്‍ ഇഷ്ട്ടമില്ലതതിനാല്‍ ആ കിണറ്റിന്‍ കരയില്‍ ഇരിക്കുകയാണ് ഞാന്‍ .
പ്രണയദിനത്തില്‍ ആഘോഷിക്കുന്ന എന്റെ ഒപ്പക്കാര്‍ക്ക് മുന്നില്‍ ചെറിയ കുശുമ്പോടെ , അസുയയോടെ ..............